What is the law for killing suspected persons outside the border of the country without trial? Explain the procedure. Is the state responsible to convince the citizens about the offences done by the punished? Who is the contact person to know the details? രാജ്യ അതിർത്തിക്ക് അപ്പുറമുള്ള സംശയിക്കപ്പെടുന്നവരെ വിചാരണ കൂടാതെ വധിക്കുന്നതിനുള്ള നിയമം എന്താണ് ? നടപടിക്രമം വിശദീകരിക്കുക. ശിക്ഷിക്കപ്പെട്ടവർ ചെയ്ത കുറ്റം പൗരന്മാരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത രാജ്യത്തിനുണ്ടോ ?. വിവരങ്ങൾ അറിയാൻ ആരെയാണ് ബന്ധപ്പെടേണ്ടത് ?